എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/ബാല്യത്തിനെന്തു മധുരം
ബാല്യത്തിനെന്തു മധുരം
പൊതുവിദ്യാഭ്യസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൂർവവിദ്യാർഥി കുട്ടായിമകൾ ഏറെ സജീവമായി . സ്കൂളിന്റെ ഭൗതികസാഹചര്യം മാറ്റുന്നതിൽ പ്രധാന പങ്ക് പൂർവവിദ്യാർഥി കുട്ടായിമകൾക്ക് ഉണ്ട് . നമ്മുടെ സ്കൂളിലെ വിവിധ ബാച്ചുകളിലെ പൂർവവിദ്യാർഥികൾ തയ്യാറാക്കിയ അനുസ്മരണ കുറിപ്പുകൾ ചുവടെ നൽകുന്നു .