സെന്റ് .ജോസഫ്.എൽ.പി.എസ് .ഒറ്റമശ്ശേരി/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
23:16, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ottamasseryschool34323 (സംവാദം | സംഭാവനകൾ) ('വിദ്യാരംഗം കലാസാഹിത്യവേദി ഇരുപത്തിയഞ്ച് വി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം കലാസാഹിത്യവേദി

ഇരുപത്തിയഞ്ച് വിദ്യാർത്ഥികളും രണ്ട് അധ്യാപകരും അടങ്ങിയ ഒരു കലാസാഹിത്യ സംഘടന കാര്യക്ഷമമായി പ്രവർത്തനങ്ങൾ നടത്തിവരുന്നു.

സബ്ജില്ലാ തലത്തിലെ കടങ്കഥ, നാടൻപാട്ട്, കഥാകഥനം,കവിതാപാരായണം എന്നിവയിൽ നിരവധി തവണ സമ്മാനങ്ങൾ കരസ്ഥമാക്കി.

ശില്പശാലകൾ സംഘടിപ്പിക്കുകയും മറ്റു സംഘടനകളുടെ ശില്പശാലകളിൽ പങ്കെടുക്കുകയും ചെയ്യുന്നു.