സെന്റ് .ജോസഫ്.എൽ.പി.എസ് .ഒറ്റമശ്ശേരി / സ്കൗട്ട് & ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
23:00, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ottamasseryschool34323 (സംവാദം | സംഭാവനകൾ) ('***കബ്ബ് യൂണിറ്റ്*** സ്കൗട്ട് പ്രസ്ഥാനത്തിലെ പ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
      • കബ്ബ് യൂണിറ്റ്***

സ്കൗട്ട് പ്രസ്ഥാനത്തിലെ പ്രൈമറി-തല ആൺകുട്ടികളുടെ സംഘടനയായ കബ്ബ് യൂണിറ്റ് സ്ക്കൂളിൽ പ്രവർത്തിക്കുന്നു. കബ്ബ് യൂണിറ്റ് പ്രവർത്തനങ്ങൾ കബ്ബ് മാസ്റ്റർ ശ്രീമതി ഷെറിൻ പീറ്ററിൻറെ നേതൃത്വത്തിൽ നടത്തിവരുന്നു. നേട്ടങ്ങൾ : 1.സാനിറ്റേഷൻ പ്രൊമോഷൻ കൗൺസിലിൻറെ പ്രശസ്തിപത്രത്തിന്

 അർഹരായി.

2.2008-2009 അധ്യയനവർഷത്തിൽ ഓണാഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ മത്സരങ്ങളിൽ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ ഒന്നാം സ്ഥാനം. 3.റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് സമൂഹത്തിന് ബോധവത്ക്കരണം നൽകി.