എ എം യു പി എസ് അണ്ടോണ

Schoolwiki സംരംഭത്തിൽ നിന്ന്
22:42, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojkmpr (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ എം യു പി എസ് അണ്ടോണ
വിലാസം
അണ്ടോണ

പരപ്പൻപൊയിൽ പി.ഒ.
,
673573
,
കോഴിക്കോട് ജില്ല
സ്ഥാപിതം1936
വിവരങ്ങൾ
ഇമെയിൽhmandonaamups@gmail.com
കോഡുകൾ
സ്കൂൾ കോഡ്47469 (സമേതം)
യുഡൈസ് കോഡ്32040301327
വിക്കിഡാറ്റQ64552963
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല താമരശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകൊടുവള്ളി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംതാമരശ്ശേരി പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ107
പെൺകുട്ടികൾ88
അദ്ധ്യാപകർ195
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിനീത എൻ
പി.ടി.എ. പ്രസിഡണ്ട്അഷറഫ് എ ടി
എം.പി.ടി.എ. പ്രസിഡണ്ട്റംല
അവസാനം തിരുത്തിയത്
08-02-2022Manojkmpr


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി.

ചരിത്രം

സ്വതന്ത്ര്യ പുലരി ഇങ്ങെത്തുന്നതിനും ഒരു ദശകം മുൻപെ നിത്യ വൃത്തിക്ക് പടുപെട്ടിരുന്നവരുടെ വൻ ഭൂരിപക്ഷമുള്ള ഒരു സമൂഹം . സ്കൂൾ വിദ്യാഭ്യാസം ഒരു അടിസ്ഥാന ആവസ്യമയിട്ടുപോലും കണ്ടിരുന്നില്ല അന്നത്തെ മിക്ക രക്ഷിതാക്കളും. അക്കാലത്ത് ഓത്ത് പള്ളികൂടങ്ങളിൽ മദ്രസ പഠനത്തോടൊപ്പം സ്കൂൾവിദ്യാഭ്യാസവും എന്നാ രീതി നിലവിൽ വരാൻ തുടങ്ങിയതോടെ അണ്ടോണയിലെ പൗര പ്രമുഘനും സേവന തല്പരനുമായ പരേതനായ ജനാബ് പി. ടി. സിയ്യലി ഹാജി യുടെ ദീർഘ വീക്ഷണ ഫലമായിട്ടാണ് 1936 ൽ ഈ സ്ഥാപനം 65ആൺകുട്ടികളും 42 പെന്കുട്ടികളു മായി സ്കൂൾ തുടങ്ങിയത്.

കൂടുതൽ വായിക്കുക

ഭൗതികസൗകരൃങ്ങൾ

സഹപാടികൾക്കൊപ്പം
കലോത്സവ വിജയികൾ
2015 വർഷത്തെ കലോത്സവ വിജയികൾ
2015 വർഷത്തെ കലോത്സവ വിജയികൾ ൧.
ഗ്രഹസന്ദര്ശനം
അധ്യാപക ദിനത്തിൽ മുൻ പ്രധാന അദ്ധ്യാപകൻ മൊയ്‌ദീൻ ഷാ മാസ്റ്റർക്കൊപ്പം
കോവിഡ് കാലത്തെ ഓൺലൈൻ ക്ലാസ്
ഓണ സദ്യ
ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള ബാങ്ക് അക്കൗണ്ട് പാസ് ബുക്ക് വിതരണം
പഞ്ചായത്ത് സ്പോർട്സ് വിജയികൾ

സഹവാസ ക്യാമ്പ്

സഹവാസ ക്യാമ്പിൽ ഹെഡ് മാസ്റ്റർ റോയ് തോമസ് സംസാരിക്കുന്നു
ഓണാഘോഷം
മലയാള തിളക്കം
താമരശ്ശേരി സബ്ജില്ലാ അറബിക് കലോത്സവ ട്രോഫി തുടച്ചയായി നാലാം വർഷവും നേടിയ വിദ്യാർഥികൾ എഇഒ അബ്ദുൽ മജീദിൽ നിന്ന് സ്വീകരിക്കുന്നു
പ്രവേശനോത്സവം
പ്രവേശനോത്സവം
യൂണിഫോം വിതരണം
ബാങ്ക് പാസ് ബുക്ക് വിതരണം
വെജിറ്റബിൾ പൈന്റിങ്ങിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥിക്ക് പി ടി എ പ്രസിഡന്റ് ഉപഹാരം നൽകുന്നു
മികവ് 2017

മികവുകൾ

അധ്യാപകർ

വിനീത എൻ ശോഭന ടി.കെ. രതി പി. മനോഹരൻ വി. അബ്ദുല്ല പി.കെ. അഷ്‌റഫ് കെ. അരുൺകുമാർ പി.സി. ഹനീഫ് പി കെ.

ക്ളബുകൾ

ഹിരോഷിമ ദിനം

സലിം അലി സയൻസ് ക്ളബ്

ഗണിതോത്സവം 2017
ഗണിതോത്സവം 2017
ഗണിതോത്സവം
ഗണിതോത്സവം

ഗണിത ക്ളബ്

മെഹ്‌ഫിൽ ഉറുദു ക്ലബ്

ഹെൽത്ത് ക്ളബ്

വിദ്യാർത്ഥികൾക്കുള്ള പച്ചക്കറി വിത്ത് വിതരണം വാർഡ് മെമ്പർ ഉൽഘടനം ചെയ്യുന്നു

വിദ്യാർഥികൾ കാപ്പാട് ബീച്ച് സന്ദർശിക്കുന്നു

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

പ്രമാണം:ഹ.jpg
റാലിക്ക് കുട്ടികൾ
കർഷക ദിനത്തിൽ കര്ഷകനോടൊപ്പം.jpg
തയ്യാറാകുന്നു

ഹിന്ദി ക്ളബ്

വിജയാആഹ്ലാദ പ്രകടനം

അറബി ക്ളബ്

കേരളപ്പിറവി ദിന ആഘോഷം
കേരളപ്പിയറവി ദിന റാലിയിൽ പങ്കെടുത്തവർക്ക് പൂർവ വിദ്യാർത്ഥികളുടെ മധുര പലഹാര വിതരണം

സാമൂഹൃശാസ്ത്ര ക്ളബ്

വഴികാട്ടി

{{#multimaps:11.4003767,75.9394059|width=800px|zoom=12}}

കേരളപ്പിറവി ദിന റാലി
"https://schoolwiki.in/index.php?title=എ_എം_യു_പി_എസ്_അണ്ടോണ&oldid=1627114" എന്ന താളിൽനിന്ന് ശേഖരിച്ചത്