എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/പിടിഎ
പി ടി എ ജനറൽ ബോഡി മീറ്റിംഗ് 16-10-2021
സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇവിടെ സുരക്ഷയും സ്കൂൾ ശുചീകരണ പ്രവർത്തനങ്ങളുടെ പുരോഗതിയും വിലയിരുത്തുന്നതിനും ഭാവിപരിപാടികൾ തീരുമാനിക്കുന്നതിനു സ്കൂൾ പിടിഎ മീറ്റിംഗ് ചേർന്നു. കൊറോണ കാരണം പി ടി എ മീറ്റിംഗ് സ്കൂൾ മുറ്റത്ത് ആയിരുന്നു ചേർന്നത് . മുൻ പിടിഎ പ്രസിഡണ്ട് വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ജാഫർ സ്വാഗതം ആശംസിച്ചു. കൗൺസിലർ വിജിന മോഹനൻ മീറ്റിംഗ് ഉദ്ഘാടനം ചെയ്തു. അധ്യാപകരും രക്ഷിതാക്കളും സംസാരിചു. സ്കൂൾ ബസിന് പ്രവർത്തനവും രക്ഷിതാക്കൾ ചോദിച്ചറിഞ്ഞു. പി ടി എ യുടെ താൽക്കാലിക രൂപീകരിച്ചു. സാദിഖ് കെ സി , പിടിഎ പ്രസിഡണ്ട് ആയി യോഗം തെരഞ്ഞെടുത്തു. തുടർന്നുള്ള പ്രവർത്തി ദിവസങ്ങളിൽ പി ടി എ യുടെയും പൊതുജനങ്ങളുടേയും പൂർണ്ണ സഹകരണം ഉറപ്പു വരുത്തി . സ്കൂൾ ശുചീകരണ പ്രവർത്തനങ്ങളുമായി സഹകരിച്ച എല്ലാ രക്ഷിതാക്കളെയും ഹെഡ്മാസ്റ്റർ അഭിനന്ദിച്ചു മൈമൂന ടീച്ചറുടെ നന്ദിയോടെ യോഗം അവസാനിച്ചു
2021-22 അധ്യാന വർഷത്തെ പി ടി എ, എം പി ടി എ | ||
---|---|---|
സാദിഖ് കെ സി | പ്രസിഡന്റ് | |
മജീദ് | വൈസ് പ്രസിഡന്റ് | |
അമ്പിളി | എം പി ടി എ പ്രസിഡന്റ് | |
ബിജി | എം പി ടി എ വൈസ് പ്രസിഡന്റ് | |
നസീറ പി | മെമ്പർ | |
മുഹമ്മദ് ഉബൈദുള്ള | മെമ്പർ | |
രവീന്ദ്രൻ പി ടി | മെമ്പർ | |
സുലൈഖ | മെമ്പർ | |
പി മൈമുന | മെമ്പർ | |
മുഹമ്മദ് ഇഖ്ബാൽ | മെമ്പർ | |
മൻസൂർ അലി | മെമ്പർ |
-
പിടിഎ ജനറൽ ബോഡി മീറ്റിംഗ്
-
പിടിഎ ജനറൽ ബോഡി മീറ്റിംഗ്_ രക്ഷിതാക്കൾ സംസാരിക്കുന്നു
-
പി ടി എ യുടെ നേതൃത്വത്തിൽ സ്കൂൾ പരിസരം വൃത്തിയാക്കുന്നു