സ്കൗട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
10:00, 16 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24025 (സംവാദം | സംഭാവനകൾ) (adding)


== സ്ക്കൗട്ട് യൂണിറ്റ് പ്രവര്‍ത്തനങ്ങള്‍'

                         2010-2011 അധ്യയന വര്‍ഷത്തില്‍ ശ്രീമതി ഫേന്‍സി ടീച്ചര്‍ സ്കൂളില്‍ സ്കൗട്ട് യൂണിറ്റ് ആരംഭിച്ചൂ. നാളിതുവരെ 6 രാഷ്ട്രപതി അവാര്‍ഡും 29 രാജ്യപുരസ്ക്കാര്‍ അവാര്‍ഡും കരസ്ഥമാക്കിയിട്ടുണ്ട്. ഓരോ വര്‍ഷവും യൂണിറ്റില്‍ 32 സ്ക്കൗട്ട് അംഗങ്ങള്‍ ഉണ്ടായിട്ടുണ്ട്. വിദ്യാലയത്തിലും പരിസരപ്രദേശങ്ങളിലും സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളില്‍ സ്ക്കൗട്ട് അംഗങ്ങള്‍  സജ്ജീവമായി പങ്കെടുത്തു വരുന്നു.


                    2016-17 
   * സീനിയര്‍  വനിത  സ്ക്കൗട്ട് മാസ്റ്റര്‍        :   ഫേന്‍സി ടീച്ചര്‍
     ജൂനിയര്‍ വനിത  സ്ക്കൗട്ട് മാസ്റ്റര്‍             ഡാര്‍ലിന്‍ ജോസ്       
   *  സ്ക്കൗട്ട് അംഗങ്ങള്‍        :  32
   *  രാഷ്ട്രപതി എഴുതിയവര്‍   :  7
   *  രാജ്യപുരസ്ക്കാര്‍             : 3
   *  ത്രിതീയ                     : 4
   *  ദ്വിതീയ                     : 11

"https://schoolwiki.in/index.php?title=സ്കൗട്ട്&oldid=162549" എന്ന താളിൽനിന്ന് ശേഖരിച്ചത്