എം.എ.ഐ.എച്ച്.എസ് മുരിക്കടി/പ്രൈമറി/ആൻസി എബ്രഹാം
പേര് | ബിജു. എസ് |
---|---|
ഇപ്പോഴുള്ള സ്ഥലം | തോടനാൽ, കോട്ടയം |
വിദ്യാഭ്യാസവും തൊഴിലും | |
തൊഴിൽ | യു.പി.എസ്.റ്റി |
ബന്ധപ്പെടുന്നതിനുള്ള വിവരം | |
ഇ-മെയിൽ | bijustbhn@gmail.com |
മൊബൈൽ | 9496117265 |
എന്നെക്കുറിച്ച്
സ്വദേശം ഇടുക്കി ജില്ലയിലെ ഏലപ്പാറ. 2016 മുതൽ ഇടുക്കി ജില്ലയിലെ മുരിക്കടി എം.എ.ഐ.ഹൈസ്കൂളിൽ അപ്പർപ്രൈമറി അധ്യാപികയായി പ്രവർത്തിക്കുന്നു. സ്കൂളിൽ സ്കൗട്ട് & ഗൈഡിന്റെ ചുമതല നിർവ്വഹിക്കുന്നു.
മേൽവിലാസം |
---|
കുട്ടിച്ചേരിയിൽ
ഏലപ്പാറ. പി. ഒ ഇടുക്കി ജില്ല-6855൦1 ഫോൺ: 9496117265 |
പ്രവത്തനങ്ങൾ
മുരിക്കടി എം.എ.ഐ.ഹൈസ്കൂളിൽ അപ്പർപ്രൈമറി വിഭാഗത്തിൽ 5,6,7 ക്ലാസുകളിൽ ഇംഗ്ലീഷ്,മലയാളം മീഡിയങ്ങളിലായി സയൻസ് വിഷയം കൈകാര്യം ചെയ്യുന്നു. സ്കൂളിൽ സ്കൗട്ട് & ഗൈഡിന്റെ ചുമതല നിർവ്വഹിച്ച് ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കാര്യക്ഷമമായി ചെയ്യുന്നു. പാഠ്യ-പാഠ്യേതര രംഗങ്ങളിൽ മികച്ച പ്രവർത്തനം നടത്തുന്നു.
.....തിരികെ പോകാം..... |
---|