ബേത്‍ലഹേം ദയറ ഹൈസ്കൂൾ ഞാറാല്ലൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി -കവിത

17:20, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ബി.ജി.എച്ച്.എസ്.ഞാറല്ലൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി -കവിത എന്ന താൾ ബേത്‍ലഹേം ദയറ ഹൈസ്കൂൾ ഞാറാല്ലൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി -കവിത എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി

മരണത്തിൻ വക്കോള മെത്തുമെൻ പ്രകൃതിക്ക്
താങ്ങായി തണലായി മരച്ചില്ലകൾ
ഒരു മരത്തൈ ക്കൊരായിരം ജീവനായി
നിറവായി നീർക്കണ ങ്ങൾ
പുഴകൾക്കു കുളിരേകി
മഴ എന്ന വരമേകി
തുടരുന്നു നന്മതൻ നൽ ചീതികൾ
അറിയേണം ഓരോ മഴു ഉയർത്തുമ്പോളും
തകരുന്നു ജീവിത സാഹചര്യങ്ങൾ
അടരും ഇലത്തുമ്പും ചൊല്ലുന്നു പ്രകൃതി.....
ഇനിയും തളിരായി ഞാൻ പുനർ ജനിക്കാം
മനസ്സിൽ മനസാക്ഷി വറ്റാത്ത ഹൃദയമി -
തലമുറ ക്കേകുക നീ ഒരു തൈ മരം .....
 

അഞ്ജന. ആർ
6 E ബി ജി എച് എസ് ഞാറള്ളൂർ
കോലഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 08/ 02/ 2022 >> രചനാവിഭാഗം - കവിത