ബേത്‍ലഹേം ദയറ ഹൈസ്കൂൾ ഞാറാല്ലൂർ/അക്ഷരവൃക്ഷം/നിലയ്ക്കുന്ന മനുഷനും ജനിക്കുന്ന ഭൂമിയും

Schoolwiki സംരംഭത്തിൽ നിന്ന്
17:20, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ബി.ജി.എച്ച്.എസ്.ഞാറല്ലൂർ/അക്ഷരവൃക്ഷം/നിലയ്ക്കുന്ന മനുഷനും ജനിക്കുന്ന ഭൂമിയും എന്ന താൾ ബേത്‍ലഹേം ദയറ ഹൈസ്കൂൾ ഞാറാല്ലൂർ/അക്ഷരവൃക്ഷം/നിലയ്ക്കുന്ന മനുഷനും ജനിക്കുന്ന ഭൂമിയും എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നിലയ്ക്കുന്ന മനുഷനും ജനിക്കുന്ന ഭൂമിയും

കൈ കോർത്തിടും ചുവടുവെച്ചിടാം
പൊരുതിടാം ........
നല്ല നാളുകൾക്കായി:
തിരികെ പിടിക്കേണം
അമ്മതൻ !
രണ്ടു മക്കൾ തൻ കർത്തവ്യം
അല്ലേൽ കൊഴിഞ്ഞീടും ഇലകൾ
വീണിടും കൊമ്പുകൾ
വേരറ്റു പോകുമാ പൊക്കിൾകൊടി ബന്ധം
വരണ്ടുണങ്ങും അവസാന തുടിപ്പും
പാകുവാൻ ആകില്ല പുതിയ വിത്തുകൾ
നിലച്ചിടും മനുഷ്യവാസം .....
ജനിച്ചിടും പുതിയ ഭൂമി ......

നന്ദന ദാസ് K H
IX E ബി. ജി. എച്ച്. എസ്. ഞാറല്ലൂർ
കോലഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 08/ 02/ 2022 >> രചനാവിഭാഗം - കവിത