എ എം യു പി എസ് മാക്കൂട്ടം/വാട്സപ്പ് കൂട്ടായ്മ

Schoolwiki സംരംഭത്തിൽ നിന്ന്
15:38, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47234 (സംവാദം | സംഭാവനകൾ) ('{{PSchoolFrame/Pages}} {{prettyurl|AMUPS Makkoottam}} അധ്യാപക വാട്സപ്പ് കൂട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


അധ്യാപക വാട്സപ്പ് കൂട്ടായ്മ, പിടിഎ വാട്സപ്പ് കൂട്ടായ്മ, എം പി ടി എ വാട്സാപ്പ് കൂട്ടായ്മ, പൂർവ്വവിദ്യാർത്ഥികളുടെ വാട്സാപ്പ് കൂട്ടായ്മ തുടങ്ങിയ കൂട്ടായ്മയിലൂടെയാണ് സ്കൂളിന്റെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ചർച്ച ചെയ്തു തീരുമാനം എടുക്കുന്നത്. രക്ഷിതാക്കൾക്ക് നൽകേണ്ട നിർദേശങ്ങൾ നൽകുന്നത് ഈ ഗ്രൂപ്പ് വഴിയാണ്. ഈ കോവിഡ് കാലത്ത് വിദ്യാർത്ഥികളുടെ പഠന പുരോഗതി വിലയിരുത്തുന്നതിനും രക്ഷിതാക്കളുമായി കൂടുതൽ ബന്ധം സ്ഥാപിക്കുന്നതിനും ഈ കൂട്ടായ്മ വഴി സാധിച്ചു .

പ്രമാണം:47234whatss.jpeg