ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
14:22, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16064 (സംവാദം | സംഭാവനകൾ) (കൂട്ടിച്ചേർത്തു)

2018-ലാണ് ലിറ്റിൽകൈറ്റ്സ് ആരംഭിച്ചത്.ഒട്ടേറെ ശ്രദ്ധയാർന്ന പ്രവർത്തനങ്ങൾ നടത്തിയിട്ട‍ുണ്ട്.ഇപ്പോൾ നാലാമത്തെ യ‍ുണിറ്റ് പ്രവർത്തിക്കുന്നു.

പ്രവർത്തനങ്ങൾ

  • ഭിന്നശേഷി വിദ്യാർത്തികൾക്കുള്ള കമ്പ്യ‍ുട്ടർ പരിശീലനം
  • അമ്മമാർക്ക‍ുള്ള കമ്പ്യ‍ൂട്ടർ പരിശീലനം
  • സ്ക‍ൂൾ പ്രവർത്തനങ്ങള‍ുടെ‍ ഡോക്യ‍ുമെന്റേഷൻ
  • പഠന പിന്നോക്കം നിൽക്ക‍ുന്ന ക‍ുട്ടികൾക്ക‍ുള്ള കമ്പ്യ‍ൂട്ടർ പരിശീലനം.

smart mom(അമ്മമാർക്ക‍ുള്ള കമ്പ്യ‍ൂട്ടർ പരിശീലനം)

പഠന പിന്നോക്കം നിൽക്ക‍ുന്നവർക്ക് താങ്ങായ്

ഡിജിറ്റൽ മാഗസിൻ പ്രകാശനം

ഭിന്നശേഷിക്കാർ-ചേർത്ത് പിടിക്കേണ്ടവർ

ലിറ്റിൽ കൈറ്റ്സ് ഭിന്നശേഷി വിദ്യാർത്ഥികൾക്ക് കമ്പ്യ‍ൂട്ടർ പരിശീലനം നൽക‍ുന്നു.

വെബിനാർ

ഗ്രൂപ്പ് വർക്കിന്റെ ഭാഗമായി കുട്ടികൾ നടത്തിയ വെബിനാർ