ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
12:45, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Balikamatomhss (സംവാദം | സംഭാവനകൾ) ('സാമൂഹികസേവനത്തിന്റെ മഹത്വം കുട്ടികളിലെത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സാമൂഹികസേവനത്തിന്റെ മഹത്വം കുട്ടികളിലെത്തിക്കുന്ന സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് തിരുവല്ല ബാലികാമഠം സ്കൂളിൽ 2022-23 ആധ്യായന വർഷം ജൂണിൽ ആരംഭിക്കുന്നു. 6-ാം ക്ലാസ്സിലേയും, 7-ാം ക്ലാസ്സിലേയും കുട്ടികൾക്കായാണ് ഇപ്പോൾ യൂണിറ്റ് തുടങ്ങിയിരിക്കുന്നത്. 16 കുട്ടികളെയാണ് ഇപ്പോൾ തിരഞ്ഞെടുത്തിരിക്കുന്നത്. ഗൈഡ് ക്യാപറ്റനായ് ജിൻസി ജോയ് പ്രവർത്തിക്കുന്നു.