എം.റ്റി.എൽ.പി.എസ്സ് നാൽകാലിക്കൽ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:14, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- BAIJU A (സംവാദം | സംഭാവനകൾ) ('* ടൈലിട്ട ഓഫീസ് റൂം,  ക്ലാസ്സുമുറികൾ,  പാചകപ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  • ടൈലിട്ട ഓഫീസ് റൂം,  ക്ലാസ്സുമുറികൾ,  പാചകപ്പുര ഇവയുണ്ട്.
  • വർണാഭമായ ചുമർചിത്രങ്ങൾ.
  • കുടിവെള്ള സൗകര്യം ലഭ്യമാണ്.
  • എല്ലാ ക്ലാസ് മുറിയിലും ലൈറ്റുകൾ ഫാനുകൾ ഇവയുണ്ട്.
  • * ടൈലിട്ട  ശുചിമുറികൾ ഉണ്ട്.
  • ലാപ്ടോപ്പ്,  പ്രൊജക്ടർ മുതലായ ICI സാധ്യതകൾ ലഭ്യമാണ്.
  • മെറ്റിൽ ചിപ്സ് പാകിയ മുറ്റം.
  • വൃത്തിയുള്ള പരിസരം.