ജി എൽ പി എസ് മൊയിലോത്തറ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:12, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16422-hm (സംവാദം | സംഭാവനകൾ) (അംഗീകാരങ്ങൾ)

സംസ്ഥാനതല മികവ്

2015-16 വർഷം സംസ്ഥാന ഗവൺമെന്റും സർവശിക്ഷാഅഭിയാനും ചേർന്നു നടത്തിയ മികവുത്സവത്തിൽ പഠന മികവിൽസംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം നേടാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.

എൽ. എസ്. എസ്. നേട്ടങ്ങൾ

തുടർച്ചയായ വർഷങ്ങളിലെ എൽ .എസ് . എസ് വിജയികളും നമ്മുടെ നേട്ടങ്ങളുടെ പട്ടികയിൽ പൊൻതൂവൽ ചാർത്തുന്നു. വിജയശതമാനത്തിൽ മിക്കവർഷങ്ങളിലും സബ് ജില്ലയിൽ ഒന്നാം സ്ഥാനം നേടാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.

എൽ . എസ് .എസ് ജേതാക്കൾ
വർഷം എണ്ണം നേടിയവിദ്യാർത്ഥികൾ
2005-06
2006-07
2008-09
2009-10
2012-13
2013-14
2014-15
2016-17
2017-18
2018-19
2019-20