ഉള്ളടക്കത്തിലേക്ക് പോവുക

എ.എൽ.പി.എസ് കോണോട്ട്/സൗകര്യങ്ങൾ/ക‍ൃഷിത്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
11:52, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Alpskonott (സംവാദം | സംഭാവനകൾ) ('<gallery> Screenshot_from_2022-02-08_11-48-53.png Screenshot_from_2022-02-08_11-49-11.png Screenshot_from_2022-02-08_11-49...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ കെട്ടിടത്തിന് ഇടതുഭാഗത്തായി ആയി 20 സെൻറ് സ്ഥലം സ്കൂൾ കൃഷിത്തോട്ടം ആയി ഉപയോഗിക്കുന്നു.ഏതുസമയവും വ്യത്യസ്തമായ കൃഷികൾ ഇവിടെ ഇവിടെ നടന്നുവരുന്നു.പച്ചക്കറികൾ,കിഴങ്ങുവർഗ്ഗങ്ങൾ,ധാന്യവിളകൾ,വാഴ കൃഷി എന്നിവ ഇവിടെ കൃഷി ചെയ്യുന്നു.സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് ആവശ്യമായ ആയ ഒരു പിടി വിളവുകൾ ഇവിടെ നിന്ന് ലഭിക്കുന്നു.