ജി.എച്ച്.എസ്സ്.നന്ദിയോട്/ഗണിത ക്ലബ്ബ്

11:44, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21131-pkd (സംവാദം | സംഭാവനകൾ) ('ഗണിതത്തിൽ വിദഗ്ദ്ധരായ വ്യക്തികളെ പങ്കെടുപ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിതത്തിൽ വിദഗ്ദ്ധരായ വ്യക്തികളെ പങ്കെടുപ്പിച്ചുകൊണ്ട് ക്ലബ് പ്രവർത്തങ്ങൾ ഗംഭീരമായി നടത്താറുണ്ട് .പാഠഭാഗങ്ങളുമായും ദിനാചരണങ്ങളുമായും ബന്ധപ്പെടുത്തിക്കൊണ്ട്  വിവിധ ശില്പശാലകളും പഠനോപകരണ നിർമാണ ക്യാമ്പുകളും നടത്താറുണ്ട് .സ്കൂൾ ഗണിതശാസ്ത്രമേള മാർഗനിർദ്ദേശങ്ങൾക്ക്അനുസരിച്ചു നടത്താറുണ്ട് .