ജി.എം.എൽ.പി.എസ്.വി.കെ.കടവ്

Schoolwiki സംരംഭത്തിൽ നിന്ന്
11:16, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RAJEEV (സംവാദം | സംഭാവനകൾ) (→‎വഴികാട്ടി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ വരണ്ട കുറ്റിക്കടവ് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എം..എൽ.പി സ്കൂൾ വി.കെ കടവ്.

ജി.എം.എൽ.പി.എസ്.വി.കെ.കടവ്
വിലാസം
വി കെ കടവ്

വി കെ കടവ്
,
തൃത്താല പി.ഒ.
,
679534
,
പാലക്കാട് ജില്ല
സ്ഥാപിതം1945
വിവരങ്ങൾ
ഫോൺ0466 2270031
ഇമെയിൽvkkadavugmlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്20518 (സമേതം)
യുഡൈസ് കോഡ്32061300702
വിക്കിഡാറ്റQ64695017
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല തൃത്താല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതൃത്താല
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്തൃത്താല
തദ്ദേശസ്വയംഭരണസ്ഥാപനംതൃത്താല പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ27
പെൺകുട്ടികൾ17
ആകെ വിദ്യാർത്ഥികൾ44
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുമയ്യ എം സി
പി.ടി.എ. പ്രസിഡണ്ട്ജംഷീർ ഇ വി
എം.പി.ടി.എ. പ്രസിഡണ്ട്ഷൈജ കെ പി
അവസാനം തിരുത്തിയത്
08-02-2022RAJEEV


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വരണ്ട കുറ്റിക്കടവ് പ്രദേശത്തെ ഏക വിദ്യാലയമായിരുന്ന D M R T സ്കൂൾ 1944 ലോടുകൂടി എടുത്തുമാറ്റിയതുമൂലം ഇവിടത്തെ പ്രാഥമിക വിദ്യാഭ്യാസം നടത്തുന്നതിനായി തൃത്താല MCM,UPS ലോ,പട്ടാമ്പിയിലെ, CE നായർ സ്കൂളിലോ പോയി പഠിക്കേണ്ടിവന്നു. കൂടുതൽ അറിയാൻ


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1 ലീലാവതി
2 ഉമ്മുമറിയം
3 ശശീധരൻ
4 മുരളീധരൻ
5 അച്യുതൻ
6 കാർത്തു
7 ലീലാഭായ്
8 സുഭദ്ര
9 സുമതി
10 വിജയരാഘവൻ എം
11 സുമയ്യ എം സി


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

{{#multimaps:10.805189,76.144874000000002|zoom=18}}

"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്.വി.കെ.കടവ്&oldid=1620054" എന്ന താളിൽനിന്ന് ശേഖരിച്ചത്