എച്ച് എസ് ഇടപ്പോൺ/പ്രാദേശിക പത്രം

22:29, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ഹൈസ്കൂൾ, ഇടപ്പോൺ/പ്രാദേശിക പത്രം എന്ന താൾ എച്ച് എസ് ഇടപ്പോൺ/പ്രാദേശിക പത്രം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഓണാഘോഷം പരിപാടി

          ഇടപ്പോൺ‌.     ഇടപ്പോൺ  ഹൈ സ്കൂളിലെ  ഓണാഘോഷം  വളരെ  ഭംഗിയായി  നടന്നൂ.  വീറോടും വാശിയോടും കൂടി കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു.ഓരോ ക്ലാസ്സിലേയും കുട്ടികൾ ഒരുമിച്ച് ചേർന്ന് മനോഹരങ്ങളായ അത്തപ്പൂക്കളങ്ങൾ ഒരുക്കി.തുടർന്ന് പായസം  കഴിച്ച് കുട്ടികൾ സന്തോഷത്തോടെ വീടുകളിലേക്ക് മടങ്ങി.