എച്ച് എസ് ഇടപ്പോൺ/പ്രാദേശിക പത്രം
(ഹൈസ്കൂൾ, ഇടപ്പോൺ/പ്രാദേശിക പത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇടപ്പോൺ. ഇടപ്പോൺ ഹൈ സ്കൂളിലെ ഓണാഘോഷം വളരെ ഭംഗിയായി നടന്നൂ. വീറോടും വാശിയോടും കൂടി കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു.ഓരോ ക്ലാസ്സിലേയും കുട്ടികൾ ഒരുമിച്ച് ചേർന്ന് മനോഹരങ്ങളായ അത്തപ്പൂക്കളങ്ങൾ ഒരുക്കി.തുടർന്ന് പായസം കഴിച്ച് കുട്ടികൾ സന്തോഷത്തോടെ വീടുകളിലേക്ക് മടങ്ങി.