ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/താലൂക്ക്തല സർഗോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്
22:27, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44068 (സംവാദം | സംഭാവനകൾ) ('കാട്ടാക്കട താലൂക്ക് ലൈബ്രറി കൗൺസിൽ സർഗോത്സവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കാട്ടാക്കട താലൂക്ക് ലൈബ്രറി കൗൺസിൽ സർഗോത്സവത്തിൽ ഉപന്യാസരചനയ്ക്കു ഹൈസ്കൂളിലെ നിഹാര.ബി നിഷയ്ക്ക് രണ്ടാം സ്ഥാനവും കവിത രചന, കഥാപാത്ര നിരൂപണം എന്നിവയ്ക്ക് യു.പി യിലെ ശ്രീഹരിയ്ക്ക് രണ്ടാം സ്ഥാനവും ലഭിച്ചു.