ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/താലൂക്ക്തല സർഗോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്

കാട്ടാക്കട താലൂക്ക് ലൈബ്രറി കൗൺസിൽ സർഗോത്സവത്തിൽ ഉപന്യാസരചനയ്ക്കു ഹൈസ്കൂളിലെ നിഹാര.ബി നിഷയ്ക്ക് രണ്ടാം സ്ഥാനവും കവിത രചന, കഥാപാത്ര നിരൂപണം എന്നിവയ്ക്ക് യു.പി യിലെ ശ്രീഹരിയ്ക്ക് രണ്ടാം സ്ഥാനവും ലഭിച്ചു.