എൻ എസ് എസ് എച്ച് എസ് പുള്ളിക്കണക്ക്/അക്ഷരവൃക്ഷം/കോവിഡിനെ തുരത്തിടാം

22:25, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് എൻ എസ് എസ് ഹൈസ്കൂൾ, പുള്ളിക്കണക്ക്/അക്ഷരവൃക്ഷം/കോവിഡിനെ തുരത്തിടാം എന്ന താൾ എൻ എസ് എസ് എച്ച് എസ് പുള്ളിക്കണക്ക്/അക്ഷരവൃക്ഷം/കോവിഡിനെ തുരത്തിടാം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡിനെ തുരത്തിടാം

കോവിഡ് എന്ന മഹാമാരിയെ ചെറുത്തിടാൻ
കൈ കോർത്തിടാം ഒന്നായി കേരള ജനതയെ...
കോവിഡ് എന്ന മഹാവ്യാധിയെ തകർത്തിടാൻ
 കൈ കോർത്തിടാം ഒന്നായി ഭാരത ജനതയെ...
ലോക ജനതയെ കാർന്നു തിന്നും വിപത്തിനെ തുരത്തിടാം ഒന്നായി ലോക ജനതയെ...
മഹാവ്യാധിയാ മിന്നീവിപത്തിന്
 ഔഷധ മേതുമേ കണ്ടെത്തിയില്ലല്ലോ...
അത്യന്ത ശുദ്ധമാക്കിടാം കരങ്ങൾ എപ്പോഴും
ഉദ്യമം വേറൊന്നുമില്ലിനി രോഗം അകറ്റുവാൻ...
 

പ്രവീണ
8 D എൻ എസ് എസ് ഹൈസ്കൂൾ, പുള്ളിക്കണക്ക്
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത