സി എം എസ് എച്ച് എസ് പുതുപ്പള്ളി/സൗകര്യങ്ങൾ

22:18, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് സി എം എസ് ഹൈസ്കൂൾ, പുതുപ്പള്ളി/സൗകര്യങ്ങൾ എന്ന താൾ സി എം എസ് എച്ച് എസ് പുതുപ്പള്ളി/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എച്ച്. എസ്സ് വിഭാഗത്തിനും യു. പി വിഭാഗത്തിനുമായി 2 കംപ്യൂട്ടർ ലാബുകൾ പ്രവർത്തിക്കുന്നു. 15 കംപ്യൂട്ടറുകൾ, എൽ. സി.ഡി പ്രൊജക്ടർ, പ്രിൻറർ, സ്കാനർ തുടങ്ങിയ സാമഗ്രികൾ ഉണ്ട്. ഇൻറർനെറ്റ് സൗകര്യ ത്തിനായി ബ്രോഡ്ബാൻറ് കണക്ഷൻ ഉണ്ട്. ഉപഗ്രഹ വിദ്യാഭ്യാസ പരിപാടിയായ എജ്യൂസാറ്റ് സൗകര്യം ലഭ്യം ആണ്. മികച്ച ഒരു ലൈബ്രറിയുണ്ട്. നല്ല നിലവാരമുള്ള ഒരു സയൻസ് ലാബും കൂടെ ഗണിതശാസ്ത്രം, സോഷ്യൽസയൻസ് ലാബുകളും പ്രവർത്തിക്കുന്നു. സ്കൂൾ ബസ്സിൻറെ സൗകര്യവും ലഭ്യം ആണ്. ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നതിനുവേണ്ടി ജല ശുദ്ധീകരണ പ്ലാൻറ് സ്ഥാപിച്ചിട്ടുണ്ട്. വിപുലമായ ഒരു സ്കൂൾ ഗ്രൗണ്ടും ഉണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം