ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/സർഗ്ഗവസന്തം2021

Schoolwiki സംരംഭത്തിൽ നിന്ന്
22:15, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44068 (സംവാദം | സംഭാവനകൾ) ('വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ജില്ലയിൽ സംഘടിപ്പിച്ച "സർഗ്ഗവസന്തം 2021"ൽ "Colour of Future" മത്സരത്തിൽ നമ്മുടെ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി ശിവഗംഗ. S (7 E ) മൂന്നാം സ്ഥാനം നേടി.