ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/സർഗ്ഗവസന്തം2021

വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ജില്ലയിൽ സംഘടിപ്പിച്ച "സർഗ്ഗവസന്തം 2021"ൽ "Colour of Future" മത്സരത്തിൽ നമ്മുടെ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി ശിവഗംഗ.S(7E) മൂന്നാം സ്ഥാനം നേടി.