ജി.വി.എച്ച്.എസ്.എസ്. ഓമാനൂർ
ജി.വി.എച്ച്.എസ്.എസ്. ഓമാനൂർ | |
---|---|
വിലാസം | |
മലപ്പുറം മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം /ഇം`ഗ്ലീഷ് |
അവസാനം തിരുത്തിയത് | |
15-12-2016 | 18005 |
ഓമാനൂര്‍ അങ്ങാടിക്കടുത്തുള്ള കുന്നിന് മുകളില്‍ സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ജി.വി.എച്ച്.എസ് ഓമാനൂര്‍. ചീക്കോട് പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ ഹയ്സ്കൂള്‍ ആണിത്.
ചരിത്രം
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കില്‍ ചീക്കോട് ഗ്രാമപഞ്ചായത്തിലെ 17ആം വാര്‍ഡില്‍ സ്തിതി ചെയ്യുന്ന ജി.വി.എച്ച്.എസ്.എസ്. ഓമാനൂര്‍ ഈ പ്രദേശത്തിന്റ് വിദ്യാഭ്യാസപരവും സാൂഹികവും സാംസ്കാരികവുമായ പുരോഗതിയിലെ ഒരു നാഴികക്കല്ലാണു. 1974ന്ല് ആണു ഈ വിദ്യാലയം ഓമാനൂരില്‍ സ്താഭിതമായത്.
ഭൗതികസൗകര്യങ്ങള്
മൂനര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 13 ക്ലാസ് മുറികളുമുണ്ട്.V H S ക്ക് 4 കെട്ടിടത്തിലായി 7 ക്ലാസ് മുറികളുമുണ്ട്. ചെറിയ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ ലാബുകളുണ്ട്.I T ലാബില്‍ 14 കമ്പ്യൂട്ടറുകളുണ്ട്. Rail Tech ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- ഈകൊ ക്ലബ്ബ
- ഐ.ടി. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ | ഐ.ടി. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ]]
- ക്റ്ഷിോത്താട്ടം`
== മാനേജ്മെന്റ് ==േകരള സറ്ക്കാറ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
എം.പി.അഹമ്മദ് കുട്ടി,
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ഡോ: സുലയിമാന്,
[ http://gghssmanjeri.blogspot.com ബ്ലോഗ്ഗ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="12.344152" lon="75.288899" zoom="16" width="550" height="450" selector="no" controls="none">
</googlemap>
|
|