എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/ഹയർസെക്കന്ററി/അസാപ്

Schoolwiki സംരംഭത്തിൽ നിന്ന്
22:11, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് എൻ ആർ പി എം ഹയർ സെക്കന്ററി സ്കൂൾ, കായംകുളം/ഹയർസെക്കന്ററി/അസാപ് എന്ന താൾ എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/ഹയർസെക്കന്ററി/അസാപ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മയക്കുമരുന്ന് നമുക്ക് വേണ്ടേ വേണ്ട എന്ന സന്ദേശം കുട്ടികളിൽ എത്തിക്കാനും അവരെ ബോധവൽക്കരിക്കാനും, മയക്കുമരുന്നിന്റെ ദൂഷ്യവശങ്ങൾ അവർ മനസിലാക്കാനുമായി 'KICK DRUGS OUT BEFORE IT KICKS YOU' എന്ന പേരിൽ ഒരു ഫ്ലാഷ് മോബ്, കോ-ഓർഡിനേറ്റർ ആയ സിന്ധു ഡി സി യുടെയും SDE ആയ പ്രമദ. പി യുടെയും നേതൃത്വത്തിലും നിരീക്ഷണത്തിലും ആയി NRPMHSS ലെ ASAP 2019 ബാച്ച് നടത്തി

ക്വാറന്റൈൻ ഗൈഡ്

NRPMHSS ലെ ASAP യൂണിറ്റ് തയ്യാറാക്കിയ കോവിഡ് -19 ബോധവൽക്കരണ വീഡിയോ

https://fb.watch/aNcNbEft-e/

NRPMHSS ലെ ASAP യൂണിറ്റ് തയ്യാറാക്കിയ മറ്റൊരു ലോക്ഡൗൺ കാലഘട്ട വീഡിയോ

https://fb.watch/aNdBI4J2A6/

https://fb.watch/aJ77eFkXXu/