പ്രസന്റേഷൻ എച്ച്.എസ്.എസ്.പെരിന്തൽമണ്ണ/അംഗീകാരങ്ങൾ

21:01, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18060 (സംവാദം | സംഭാവനകൾ) (അംഗീകാരങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉപജില്ലാ കലോത്സവങ്ങളിൽ സ്ഥിരം ജേതാക്കൾ. പലതവണ ജില്ലയിൽ ഏറ്റവും കൂടുതൽ പോയന്റ്‌ നേടിയ സ്കൂളായി തെരെഞ്ഞെടുത്തിട്ടുണ്ട്‌. സംസ്ഥാന കലോൽസവങ്ങളിൽ സ്ഥിരമായി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു വരുന്നു. ആദ്യമായി നടന്ന ഉപജില്ലാ കായികമേളയിൽ ഒന്നാം സ്ഥാനം. ഹോക്കി, ക്രിക്കറ്റ്‌, ഷട്ടിൽ, ബോൾ ബാഡ്മിന്റൺ, ചെസ്‌ എന്നിവയിൽ സംസ്ഥാന ടീമുകളിൽ പങ്കാളിത്തം. ക്രിക്കറ്റിലും ഷട്ടിലിലും ദേശീയ ടീമിൽ കൂട്ടികളെ പങ്കെടുപ്പിച്ചിട്ടുണ്ട്‌.