സെന്റ്. മേരീസ് എൽ പി എസ് അങ്കമാലി

Schoolwiki സംരംഭത്തിൽ നിന്ന്
20:37, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25421lps (സംവാദം | സംഭാവനകൾ) (→‎വഴികാട്ടി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്. മേരീസ് എൽ പി എസ് അങ്കമാലി
വിലാസം
അങ്കമാലി.

അങ്കമാലി.
,
അങ്കമാലി പി.ഒ.
,
683572
,
എറണാകുളം ജില്ല
സ്ഥാപിതം1918
വിവരങ്ങൾ
ഇമെയിൽstmaryslpsangamaly@gmail.com
കോഡുകൾ
സ്കൂൾ കോഡ്25421 (സമേതം)
യുഡൈസ് കോഡ്32080200405
വിക്കിഡാറ്റQ99509773
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല അങ്കമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംഅങ്കമാലി
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്അങ്കമാലി
തദ്ദേശസ്വയംഭരണസ്ഥാപനംഅങ്കമാലി മുനിസിപ്പാലിറ്റി
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ41
അദ്ധ്യാപകർ2
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷാലി കുര്യൻ
പി.ടി.എ. പ്രസിഡണ്ട്ശ്രീ ഷാൽ മാത്യു
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി അജിത
അവസാനം തിരുത്തിയത്
07-02-202225421lps


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

എറണാകുളം ജില്ലയിലെ ആലുവ താലൂക്കിൽ അങ്കമാലി ഉപ ജില്ലയിൽ ഉൾപ്പെടുന്ന സെന്റ് മേരീസ്‌ എൽ പി സ്കൂൾ ദേശീയ പാതയുടെ ഒരത്തായി സ്ഥിതിചെയ്യുന്നു മാലിരാജാവ് അങ്കം വെട്ടി പിടിച്ച നാട് അങ്കമാലി എന്നാണ് പറയുന്നത്.

1918ൽ അങ്കമാലി സെന്റ് ജോർജ് ഫോറോന പള്ളിയിലെ അംഗങ്ങളുടെ പ്രത്യേക താല്പ്യരപ്രകാരം ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. സ്കൂളിന്റെ ആദ്യത്തെ മാനേജർ റവ. ഫാദർ കുര്യക്കോസ് വെട്ടിക്കപ്പിള്ളി ആണ്.

ആദ്യം അങ്കമാലി ടൗണിൽ ആയിരുന്ന ഈ വിദ്യാലയം കുട്ടികളുടെ എണ്ണം കൂടുതൽ ആയപ്പോൾ സൗകര്യങ്ങൾ ഉള്ള ഈ കെട്ടിടത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയത് 1992ഫെബ്രുവരി 12 നാണ്.

ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകി കൊണ്ട് 1മുതൽ 4 വരെ യുള്ള ക്ലാസ്സുകളിൽ മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ബോധനം നടത്തുന്നു.

2015ൽ കെജി ക്ലാസുകൾ ആരംഭിച്ചു കുട്ടികളുടെ സമഗ്ര വികസനത്തിന്‌ ഉതകുന്ന വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തുന്നു.

കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ പുരോഗതിയുണ്ട്.

2018ൽ ഈ കൊച്ചു വിദ്യാലയം നൂറാം പിറന്നാൾ ആഘോഷിച്ചു.സർവ്വ പിന്തുണയും നൽകുന്ന മാനേജ്മെന്റും പിടിഎ അംഗങ്ങളും പ്രഗൽഭരായ അധ്യാപകരും ചേർന്ന് ഈ വിദ്യാലയത്തെ മികവുറ്റതാക്കുന്നു.

ഭൗതികസൗകര്യങ്ങൾ

  1. ICT അധിഷ്ഠിത പഠനം
  2. വായനമുറി
  3. കളിസ്ഥലം
  4. ശിശുസൗഹൃദ അന്തരീക്ഷം
  5. ജൈവ വൈവിധ്യ പാർക്ക്‌

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. കാർഡിനാൾ ജോസഫ് പാറേക്കാട്ടിൽ
  2. പ്രമോദ് മഹാജൻ IFS
  3. അഡ്വ. ജോസ് തെറ്റയിൽ
  4. ബൈജു പൗലോസ്
  5. മനോജ് അങ്കമാലി

വഴികാട്ടി


{{#multimaps:10.18735,76.38239|zoom=18}}


  • KSRTC ബസ്സ് സ്റ്റാൻഡിൽ നിന്നും 1 കി.മി അകലം.
  • അങ്കമാലി റെയിൽവേ സ്റ്റേഷനിൽ നിന്നും 500മീറ്റർ അകലം.
  • അങ്കമാലി മുനിസിപ്പൽ ബസ്സ് സ്റ്റാൻഡിൽ നിന്നും 500 കി.മി അകലം.