എൻ എസ് ഗേൾസ് എച്ച് എസ് മാന്നാർ/ഗണിത ക്ലബ്ബ്

20:04, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് നായർ സമാജം ഗേൾസ് ഹൈസ്കൂൾ, മാന്നാർ/ഗണിത ക്ലബ്ബ് എന്ന താൾ എൻ എസ് ഗേൾസ് എച്ച് എസ് മാന്നാർ/ഗണിത ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2021-2022 അധ്യയന വർഷം

ഗണിത ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ ഗണിതശാസ്ത്രത്തിൽ താല്പര്യം വളർത്താൻ ഉതകുന്ന പ്രവർത്തനങ്ങൾ നടത്തി വരുന്നു. ദിനാചരണങ്ങൾ, ക്വിസ്സ് മത്സരങ്ങൾ, ഗണിതമാഗസിൻ, വിവിധതരം നിർമ്മിതികൾ, ഈ പ്രവർത്തനങ്ങളിൽ കുട്ടികളുടെ സജീവ സാന്നിധ്യം ഉറപ്പിക്കുന്നുണ്ട്. 5മുതൽ 10 വരെ ക്ലാസ്സുകളിലുള്ള കുട്ടികൾക്ക് വേണ്ടി ഗണിതആശയങ്ങൾ മുൻനിർത്തി വീഡിയോ കൾ കുട്ടികൾ തയ്യാറാക്കാറുണ്ട്.