എൻ എസ് ഗേൾസ് എച്ച് എസ് മാന്നാർ/ഗണിത ക്ലബ്ബ്
(നായർ സമാജം ഗേൾസ് ഹൈസ്കൂൾ, മാന്നാർ/ഗണിത ക്ലബ്ബ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-2022 അധ്യയന വർഷം
ഗണിത ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ ഗണിതശാസ്ത്രത്തിൽ താല്പര്യം വളർത്താൻ ഉതകുന്ന പ്രവർത്തനങ്ങൾ നടത്തി വരുന്നു. ദിനാചരണങ്ങൾ, ക്വിസ്സ് മത്സരങ്ങൾ, ഗണിതമാഗസിൻ, വിവിധതരം നിർമ്മിതികൾ, ഈ പ്രവർത്തനങ്ങളിൽ കുട്ടികളുടെ സജീവ സാന്നിധ്യം ഉറപ്പിക്കുന്നുണ്ട്. 5മുതൽ 10 വരെ ക്ലാസ്സുകളിലുള്ള കുട്ടികൾക്ക് വേണ്ടി ഗണിതആശയങ്ങൾ മുൻനിർത്തി വീഡിയോ കൾ കുട്ടികൾ തയ്യാറാക്കാറുണ്ട്.