എസ് കെ വി എച്ച് എസ് കുട്ടമ്പേരൂർ/അക്ഷരവൃക്ഷം/ശുചിത്വം 4

Schoolwiki സംരംഭത്തിൽ നിന്ന്
19:56, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് എസ് കെ വി ഹൈസ്കൂൾ, കുട്ടമ്പേരൂർ/അക്ഷരവൃക്ഷം/ശുചിത്വം 4 എന്ന താൾ എസ് കെ വി എച്ച് എസ് കുട്ടമ്പേരൂർ/അക്ഷരവൃക്ഷം/ശുചിത്വം 4 എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

ശുചിത്വമെന്നും നല്ലൊരു ശീലം
ശുചിത്വബോധമുണർത്താം
ശരീരശുദ്ധി, മനസ്സിൻ ശുദ്ധി
മനുജനു മഹിമവളർത്തും

രോഗമകറ്റാൻ ആരോഗ്യത്തിൻ
മാർഗ്ഗം തേടാനെന്നും
ശുചിത്വബോധം നമ്മിലുണർത്താം
ശെരിയായ് അറിയുകയെന്നും

നല്ല സമൂഹം വളർത്താനെന്നും
നന്മകൾ പൂവിട്ടീടാൻ
രോഗമകന്നൊരു നല്ല സമൂഹം
ലോകത്തെങ്ങും വിടരാൻ

അറിയുക, അറിയുക നാമെല്ലാരും
ആരോഗ്യം കാത്തീടാം
നമ്മുടെ
ആരോഗ്യം കാത്തീടാം...
  

അഭിജിത്ത് എൻ നമ്പൂതിരി
9 A എസ് കെ വി ഹൈസ്കൂൾ, കുട്ടമ്പേരൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത