മഹാത്മാ ഗേൾസ് എച്ച് എസ് ചെന്നിത്തല/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
19:49, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് മഹാത്മാ ഗേൾസ് ഹൈസ്കൂൾ, ചെന്നിത്തല/അക്ഷരവൃക്ഷം/പരിസ്ഥിതി എന്ന താൾ മഹാത്മാ ഗേൾസ് എച്ച് എസ് ചെന്നിത്തല/അക്ഷരവൃക്ഷം/പരിസ്ഥിതി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി

അമ്മേ , പരിസ്ഥിതി യാകുമെന് അമ്മേ......
ഈ കൊടും വേനലിൽ ഉം മഹാമാരിയിൽ ഉംഞങ്ങൾക്ക് തണലായി ഉം തുണയായി ഉം എന്റെ അമ്മേ........
നീ തരുന്ന സ്നേഹവും കരുതലും വിനിയോഗിക്കുന്നു നിന്റെ മക്കൾ......

നിന്റെ സൗന്ദര്യം ആകുന്ന വൃക്ഷങ്ങൾ വെട്ടി നശിപ്പിച്ചു ഉം നിന്നെ നശിപ്പിച്ചു നിന്നോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നു നിന്റെ മക്കൾ
പ്ലാസ്റ്റിക് ഉം ചപ്പു ചവറുകളും നിന്നിൽ നിക്ഷേപിച്ചു കടന്നു കളയും നീജൻമ്മാര് അവർ.......

അമ്മേ നീ അന്നും ശാന്തമായി നിന്നെ....
 
അതിരറ്റപോൾ നീ ചെറുത് ആയി പ്രളയം താൻ രൂപത്തിൽ പ്രതികരിച്ചെന്നാലും ശാന്തയായ് നീ വേഗം ശാന്തയായ് നീ വേഗം.....

പക്ഷെ അമ്മേ നിന്നെ ദ്രോഹിക്കും നിന്റെ മക്കൾക്ക് തക്ക പ്രതിഫലം കൊടുക്കേണം നീ..................
തക്ക പ്രതിഫലം കൊടുക്കേണം നീ..................
 

അഞ്ജന സഞ്ജീവ്
7 A മഹാത്മാ ഗേൾസ് ഹൈസ്കൂൾ, ചെന്നിത്തല
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത