ജയശ്രീ എച്ച് എസ് എസ് കല്ലുവയൽ

Schoolwiki സംരംഭത്തിൽ നിന്ന്
14:30, 15 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasreehsskalluvayal (സംവാദം | സംഭാവനകൾ)
ജയശ്രീ എച്ച് എസ് എസ് കല്ലുവയൽ
വിലാസം
കളനാടികൊല്ലി

വയനാട് ജില്ല
സ്ഥാപിതം1 - ജൂണ് -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-12-2016Jayasreehsskalluvayal





ചരിത്രം

വീര പഴശ്ശിയുടെ ചരിത്രം ഉറങ്ങുന്ന പുല്‍പ്പളളിയുടെ മണ്ണില്‍ 1976 ജൂണ് ഒന്നാം തീയ്യതി UP-സ്ക്കൂള് ആയി ശ്രീ.സി.കെ.രാഘവന് ഈ വിദ്യാലയം സ്ഥാപിച്ചു.1982-ല് ഹൈസ്ക്കൂളായും 2001-ല് ഹയര് സെക്കണ്ടറി സ്ക്കൂളായും ഉയര്ത്തപ്പെട്ടു.SSLC,+2 പരീൃക്ഷകളില് എല്ലാ വര്‍ഷവും വയനാട് ജില്ലയില് ഉന്നത നിലവാരം പുലര്ത്താന് ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.ഈ സ്ക്കൂളില് നിന്നും ഒട്ടനവധി കലാ-കായിക പ്രതിഭകളെ സൃഷ്ടിച്ചിട്ടുണ്ട്.ഈ വിദ്യാലയത്തോടനുബന്ധിച്ച് B.Ed,T.T.I.എന്നിവ കൂടി പ്രവര്ത്തിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.എസ്.എസ്
  • റെഡ് ക്രോസ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

ശ്രീ.ശ്രീകൃഷ്ണന് മാസ്റ്റര്
ശ്രീ.റ്റി.സി.ബാബുരാജ് (ദേശീയ അധ്യാാപക അവര്ഡ് ജേതാവ്)
ശ്രീ.കെ.കെ.ഓമനക്കുട്ടന്(KPSHA സംസ്ഥാന അധ്യാാപക അവര്ഡ് ജേതാവ്)
ശ്രീമതി.എം.ആര്.രമണിയമ്മ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.787879" lon="76.183662" zoom="13" width="350" height="350" selector="no" controls="none"> http:// http:// 11.071469, 76.077017, MMET HS Melmuri 6#B2758BC5 11.764688, 76.178684, Jhssk Jayasree hss </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.