സെന്റ് ജോർജ് ആശ്രമം എച്ച്.എസ്. ചായലോട്

Schoolwiki സംരംഭത്തിൽ നിന്ന്
14:16, 15 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stgeorge (സംവാദം | സംഭാവനകൾ)
സെന്റ് ജോർജ് ആശ്രമം എച്ച്.എസ്. ചായലോട്
വിലാസം
ചായലോട്

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-12-2016Stgeorge



അടൂര്‍| തലുക്കില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോര്‍ജ് ആശ്രമം എച്ച്.എസ്. ചായലോട്. 1976-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1976 ല്‍ ആരംഭിച്ചു .ആ വര്‍ഷം പെണ്‍കുട്ടികള്‍ മാത്രമെ ഉണ്ടായിരുന്നുള്ളു. എന്നാല്‍ 1986 ല്‍ മിക്സ്ഡ് സ്കൂളായി ഉയര്‍ത്തപ്പെട്ടു അതിനാല്‍ ആ വര്‍ഷം 8 മുതല്‍ 10 വരെയുള്ള ക്ലാസുകള്‍ പ്രവര്‍ത്തനമാരംഭിച്ചു.പരിശുദ്ധ ബസേലിയൊസ് മാര്‍ത്തോമ്മ മാത്യുുസ് ദിതിയന്‍ കാതോലിക്ക ബാവ സ്ഥാപിച്ച ഈ സ്കൂള്‍ ഒാര്‍ത്തഡോക്സ് സഭയുടെ എം . എം . സി കോര്‍പ്പറേറ്റ് മാനേജ് മെന്റില്‍ പ്പെടുന്നു.

ഭൗതികസൗകര്യങ്ങള്‍

8ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 3 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളില്‍ കമ്പ്യൂട്ടര്‍ ലാബുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

പരിശുദ്ധ ബെസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് ദ്വിതീയന്‍ കാതോലിക്ക ബാവ സ്ഥാപിച്ച ഈ സ്കൂള്‍ ഒാര്‍ത്തഡോക്സ് സഭയുടെ എം . എം . സി കോര്‍പെറേറ്റ് മാനേജ് മെന്റില്‍ പ്പെടുന്നു. നിലവില്‍ 15 വിദ്യാലയങ്ങള്‍ ഈ മാനേജ് മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മലങ്കര സഭാമേലദ്ധ്യക്ഷനായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ തിരുമനസ്സ് ആണ് ഇപ്പോള്‍ ഈ വിദ്യാലയത്തിന്‍റെ മാനേജര്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1972 - 83 . ശ്രീ.പി.ജി.ഫിലിപ്പ്.
1983 -2003 ശ്രീമതി.കെ.ഒ.ചിന്നമ്മ.
2003-2006 ശ്രീമതി.ലാലി.ഐ പണിക്കര്‍.
2006-2008 ശ്രീമതി.മരിയം. പി.ജോര്‍ജ്ജ്.
2008 -2014 ശ്രീമതി.ആലീസ് ജേക്കബ്ബ്.
2014-2015 ശ്രീമതി.ഷേര്‍ളി അലക്സ്.
2015-2016 ശ്രീമതി.ഷാജാ വര്‍ഗ്ഗീസ്.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

|<googlemap version="0.9" lat="9.106673" lon="76.7801" zoom="18" width="350" height="350"> (K) 9.188515, 76.77267 St.GEORGE'S H.S.,PATHANAMTHITTA </googlemap> |}St.GEORGE'S ASHRAMAM H.S,MANGAD,CHAYALOD,PATHANAMTHITTA.KERALA,INDIA. |}