Ganapathaups

26 സെപ്റ്റംബർ 2020 ചേർന്നു
16:28, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ganapathaups (സംവാദം | സംഭാവനകൾ) (june 1)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂൺ  ഒന്ന്                                                                                                                                                                                                  ഈ വർഷത്തെ  പ്രവേശനോല്സവം ഓൺലൈൻ ആയി നടത്തി. H.M സ്വാഗതം പറഞ്ഞു വാർഡ് കൗൺസിലർ ഉത്ഘാടനം ചെയ്‍തു. URC ടീച്ചറായ പവിതടീച്ചർ ആശംസ അറിയിച്ചു. സ്കൂളിലെ അധ്യാപികരായ പ്രീതടീച്ചർ, ഗീതടീച്ചർ,വിനീതടീച്ചർ അശ്വംസകള് അറിയിച്ചു. എല്ലാ കുട്ടികളകും പഠനോഉപകരണങ്ങൾ വീട്ടിൽ എത്തിച്ചു കൊടുത്തു . കുട്ടികളുടെ കലാപരിപാടികൾ ഓൺലൈൻ ആയി നടത്തി.

"https://schoolwiki.in/index.php?title=ഉപയോക്താവ്:Ganapathaups&oldid=1613123" എന്ന താളിൽനിന്ന് ശേഖരിച്ചത്