സെന്റ് തോമസ് എൽ പി എസ്സ് മരങ്ങാട്ടുപള്ളി

14:32, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45312 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഒരു നൂറ്റാണ്ട് കാലമായി മരങ്ങാട്ടുപിള്ളിയുടെ വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ തനതായ സംഭാവന നൽകി ഇവിടുത്തെ നവചേതനയെ വാർത്തെടുക്കുന്നതിൽ നിർണ്ണായകമായ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്ന മരങ്ങാട്ടുപിള്ളി സെന്റ് തോമസ് എൽ.പി. സ്കൂൾ 2020ൽ ജൂബിലി വർഷം പൂർത്തിയാക്കി. പൊതു വിദ്യാഭ്യാസരംഗത്ത് കഴിഞ്ഞ ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി ഈ സ്കൂൾ ഇങ്ങനെ തലയുയർത്തി നിൽക്കുന്നതിന്റെ പിന്നിൽ പാലാ രൂപതയുടെ വിദ്യാഭ്യാസ കാഴ്ചപ്പാടുകളും മരങ്ങാട്ടുപിള്ളി ഇടവകയിൽ കാലാകാലങ്ങളിൽ സേവനം അനുഷ്ഠിച്ച വൈദികരുടെയും സ്കൂളിൽ അറിവിന്റെ വെളിച്ചം പകർന്നു നൽകിയ അധ്യാപകരുടെയും നല്ലവരായ മരങ്ങാട്ടുപിള്ളി നിവാസികളുടെ കഠിനാധ്വാനവും പ്രോത്സാഹനങ്ങളുമാണ്.

സെന്റ് തോമസ് എൽ പി എസ്സ് മരങ്ങാട്ടുപള്ളി
വിലാസം
മരങ്ങാട്ടുപിള്ളി

മരങ്ങാട്ടുപിള്ളി പി.ഒ പി.ഒ.
,
686635
,
കോട്ടയം ജില്ല
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ0482 2252646
ഇമെയിൽmplylps@gmail.com
കോഡുകൾ
സ്കൂൾ കോഡ്45312 (സമേതം)
യുഡൈസ് കോഡ്32100901101
വിക്കിഡാറ്റQ87661348
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല കുറവിലങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഉഴവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ224
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസാജൻ ആന്റണി
പി.ടി.എ. പ്രസിഡണ്ട്റോബിൻ സി. കരിപ്പാത്ത്
എം.പി.ടി.എ. പ്രസിഡണ്ട്ബീന ബിനോയ്
അവസാനം തിരുത്തിയത്
07-02-202245312


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാധ്യാപകർ  :

  1. 20013-16 ------------------

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി