ഗവ.എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ്. കലഞ്ഞൂർ
ഫലകം:G.H.S.S&G.V.H.S.S KALANJOOR
ഗവ.എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ്. കലഞ്ഞൂർ | |
---|---|
വിലാസം | |
കലഞ്ഞൂര്‍ പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
15-12-2016 | 38021 |
ചരിത്രം
1914ല്‍ സ്കൂള്‍ ആരംഭിച്ചു. 1951ല്‍ അപ്ഗ്രേഡ് ചെയ്തു. 1997ല്‍ ഹയര്‍ സെക്കന്ററിയും 2000ല്‍ VHSS ഉം ലഭിച്ചു.4 ഏക്കര്‍ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്നു.പ്രദേശത്തെ വിവിധ മണലെഴുത്ത് കേന്ദ്രങ്ങളില്‍ നിന്നും വ്യവസ്ഥാപിത വിദ്യാലയമെന്ന ആശയത്തിന് 1914 ല്‍ തുടക്കം കുറിച്ചപ്പോള്‍ കലയുടെ ഉൗരിന് എന്നും അഭിമാനിക്കാന്‍ കഴിയുന്ന തരത്തില്‍ അറിവിന്‍റെ മണ്‍ചിരാതുകളില്‍ തിരിതെളിയുകയായിരുന്നു. 1917 ല്‍വെര്‍ണാക്കുലര്‍ മിഡില്‍ സ്കൂളില്‍ നിന്നും ഏഴാം തരത്തിലേക്ക് ഉയര്‍ത്തപ്പെട്ടു. കലഞ്ഞൂരിന്‍റെ സര്‍വതോന്‍മുഖമായ വികസനത്തിന് അടിസ്ഥാന ശില പാകിയ പ്ലാസ്ഥാനത്തു മഠത്തില്‍ നിന്നും നല്കിയ 2.5 ഏക്കറില്‍ അധ്വാനശീലരായ പൂര്‍വികരുടെ പ്രയത്നത്താല്‍ തടിത്തൂണുകളില്‍ കെട്ടിപ്പൊക്കിയ ഓലമേഞ്ഞ കൂരകളില്‍, ചാണകം മെഴുകിയ തറയില്‍ പ്രാഥമിക വിദ്യാലയത്തിനു തുടക്കമായി. 1950ല്‍ പഞ്ചായത്തിലെ ആദ്യ ഹൈസ്ക്കുളായി ഉയര്‍ത്തിയപ്പോള്‍ ഉദ്ഘാടനം നിര്‍വഹിച്ചത് അന്നത്തെ തിരു-കൊച്ചി മുഖ്യമന്ത്രിയായിരുന്ന ശ്രീ പറവൂര്‍ റ്റി. കെ. നാരായണപിളള അവര്‍കള്‍ ആയിരുന്നു. ഭരണ സൗകര്യത്തിനായി 1961 ല്‍ ഇവിടെ നിന്നും വേര്‍തിരിക്കപ്പെട്ട കലഞ്ഞൂര്‍ ഗവ. എല്‍. പി.എസ് ജില്ലയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ലോവര്‍ പ്രൈമറി സ്ക്കൂളാണ്. എല്‍. ജി.ഇ സ്ക്കൂള്‍, ബി. എം. പി.എം സ്ക്കൂള്‍, എച്ച്.ജി.വി.സ്ക്കൂള്‍, പി.എം. സ്കൂള്‍, എം.എം. സ്ക്കൂള്‍ എന്നിവ നമ്മുടെ സ്ക്കൂളിന്‍റെ പൂര്‍വകാല നാമങ്ങളാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മുന്‍ സാരഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 9.122949, 76.851401 | width=800px | zoom=16 }}