വർഗ്ഗം:ചരിത്രം
1903 ൽ ആക്കോട് പ്രദേശത്ത് അമ്പലത്തിങ്ങൽ പീടികക്കോലായിൽ ആരംഭിച്ച ഏകാധ്യാപക വിദ്യാലയം.
കുട്ടികൾ കുറവായതിനാൽ അടച്ചു പൂട്ടിയെങ്കിലും 1908 ൽ DARUL ULOOM ARABIC COLLEGE വകയായുള്ള ചിറ്റനൂർ പീടികക്കോലായിൽ പുനരാരംഭിച്ചു.
അന്നത്തെ പേര് RESULT ELEMENTARY SCHOOL KARUMARAKKAD.
DISRICT BOARD ന് കീഴിൽ BOARD MAPPILA ELEMENTARY SCHOOL എന്ന പേരിൽ പിന്നീട് അറിയപ്പെട്ടു.അന്ന് 1-5 വരെ ക്ലാസുകൾ.
1941 ൽ BOARD MAPPILA HIGHER SECONDARY SCHOOL ആവുകയും എട്ടാം ക്ലാസു വരെ ആയി.ESSLC നിലവിൽ വന്നു.
1957 ൽ DISTRICT BOARD ന്റെ കീഴിൽ HIGHSCHOOL വന്നതിനെ തുടർന്ന് 1-5 LP വിഭാഗമായി തുടർന്നു.
1995 ലാണ് കരുമരക്കാട് എൽ പി സ്കൂളും HIGHSCHOOLന്റെ ഭാഗമായിരുന്ന UP വിഭാഗവും ചേർന്ന് ഇന്നത്തെ വാഴക്കാട് GMUP SCHOOL ആയത്.
"ചരിത്രം" എന്ന വർഗ്ഗത്തിലെ താളുകൾ
ഈ വർഗ്ഗത്തിൽ 7 താളുകളുള്ളതിൽ 7 എണ്ണം താഴെ നൽകിയിരിക്കുന്നു.
"ചരിത്രം" എന്ന വർഗ്ഗത്തിലെ പ്രമാണങ്ങൾ
ഈ വർഗ്ഗത്തിൽ മൊത്തം 4 പ്രമാണങ്ങളുള്ളതിൽ 4 എണ്ണം താഴെ നൽകിയിരിക്കുന്നു.
-
47096 21lk.JPG 800 × 533; 199 കെ.ബി.
-
47096 lk009.JPG 800 × 533; 214 കെ.ബി.
-
Nss-high-school-prakkulam-kollam-schools.jpg 1,024 × 370; 26 കെ.ബി.
-
ചരിത്രം.JPG 800 × 533; 252 കെ.ബി.