എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
25056-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്25056
യൂണിറ്റ് നമ്പർLK/2018/25056
അംഗങ്ങളുടെ എണ്ണം25
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല പറവൂർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അഞ്ജലീദേവി സി എം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീലേഖ എം എസ്
അവസാനം തിരുത്തിയത്
07-02-202225056hmyshss
സ്കൂൾ തല ക്യാമ്പ്
സ്കൂൾ തല ക്യാമ്പ്
ഗെയിം നിർമാണം
ഗെയിം നിർമാണം
ക്യാമറകണ്ണിലൂടെ
ക്യാമറകണ്ണിലൂടെ


ഡിജിറ്റൽ മാഗസിൻ 2019


കുട്ടിക്കൂട്ടം ഈ വർഷംമുതൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു . 25കുട്ടികൾ ക്ലബ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു .ഹൈടെക്‌ ക്ലാസ് മുറികൾ കൈകാര്യം ചെയ്യുന്നതിലുള്ള പരിശീലനവും അനിമേഷൻ സിനിമകൾ തയ്യാറാക്കാനുള്ള പരിശീലനവും നൽകി വരുന്നു.

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഉദ്‌ഘാടനം 13/ 06 / 18 നു പി ടി എ പ്രസിഡന്റ് ശ്രീ എം എ ഗിരീഷ്‌കുമാർ നിർവഹിച്ചു .കൈറ്റ്സ് വിദ്യാർത്ഥികൾക്ക് എല്ലാ ബുധനാഴ്ചയും വൈകുന്നേരം ഐ ടി പരിശീലനം നൽകുന്നു മാസ്റ്റർ ട്രെയിനർ ജയദേവൻ സർ എസ്.എം.സി, പി.ടി.എ, എന്നിവരുടെ സഹകരണത്തോടെ   ഈ സംരംഭം നടക്കുന്നു