എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്/പ്രാദേശിക പത്രം
സ്‌കൂൾ പത്രം
ഈ മഹാമാരിയെ അതിജീവിച്ചുകൊണ്ട് സ്കൂളുകൾ നവംബർ
ഒന്നുമുതൽ തുറന്നു പ്രവർത്തിച്ചു കോവിഡ് പ്രോട്ടോകോൾ പാലിക്കാം കൊണ്ടാണ് കുട്ടികളെ സ്കൂളിലേക്ക് സ്വാഗതം ചെയ്തത് പ്രോട്ടോകോൾ പ്രകാരം സ്കൂളുകൾ അലങ്കരിക്കുകയും പ്രവേശനോത്സവം നടത്തുകയും ചെയ്തു കുട്ടികളെ രണ്ട് ബാച്ചുകൾ ആയി തിരിച്ചാണ് അധ്യാപനം നടത്തിയത് ആദ്യത്തെ വാച്ചിൽ ഉള്ള കുട്ടികൾ തിങ്കൾ ചൊവ്വ ബുധൻ ദിവസങ്ങളിലും രണ്ടാമത്തെ ബാച്ചിൽ ഉള്ള കുട്ടികൾ വ്യാഴം വെള്ളി ശനി ദിവസങ്ങളിലും ആയിട്ടാണ് സ്കൂളിലെത്തിയത് കോവിഡ് പ്രോട്ടോകോൾ പാലിക്കാത്ത കൊണ്ട് ഒരു ക്ലാസ്സിൽ ഒരു ബെഞ്ചിൽ രണ്ടു കുട്ടികൾ എന്ന രീതിയിലാണ് കുട്ടികൾ ഇരുന്നത് ക്ലാസ് സമയത്ത് ഉടനീളം കോവിഡ് പ്രോട്ടോകോൾ പാലിക്കാത്ത വാൻ പരിശ്രമിച്ചു |