ജി.എൽ..പി.എസ്. ഒളകര/നാരായണൻ ഉണ്ണി
ദൃശ്യരൂപം
നാരായണൻ ഉണ്ണി കപ്പേടത്ത്തലാപ്പിൽ
O6- 01- 1949
വേലായുധ പണിക്കർ പി. കെ
ജാനകി നേത്യാ രമ്മ കെ.ടി
ജി.എൽ.പി.സ്ക്കൂൾ ഒളകര
ജി.എച്ച് 'എസ്' തിരൂരങ്ങാടി 1965
ടി.ടി.സി.-സേവാ മന്ദിരം ബേസിക് ട്രൈനിങ്ങ് സ്ക്കൂൾ രാമനാട്ടുകര
1969 ഫെബ്രുവരി 20 ന് വണ്ടൂർ സബ് ജില്ലയിലെ ജി എൽ പി സ്ക്കൂൾ കാപ്പിൽ കാരാട്ട് എംപ്ലോയ്‌മെൻ്റ് എക്സ്ചേയ്ഞ്ച് മുഖേന പ്രൈമറി ടീച്ചറായി നിയമനം ലഭിച്ചു.
30-04-2004ൽ ജി.എൽ പി.എസ്.തട്ടാഞ്ചേരി മലയിൽ നിന്ന് പ്രധാന അധ്യാപകനായി വിരമിച്ചു.