ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/സൗജന്യ കോവിഡ് വാക്‌സിനേഷൻ

Schoolwiki സംരംഭത്തിൽ നിന്ന്
16:37, 6 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44068 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സൗജന്യ കോവിഡ് വാക്‌സിനേഷൻ

തിരുവനന്തപുരം കിംസ് ഹെൽത്ത് ആശുപത്രിയുടെ സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായി സംഘടിപ്പിച്ച സൗജന്യ കോവിഡ് വാക്സിനേഷൻ സെപ്റ്റംബർ 17, 2021 വെള്ളിയാഴ്ച രാവിലെ 10 മണിമുതൽ വൈകിട്ട് 5:30 വരെ നമ്മുടെ സ്കൂളിൽ നടത്തുകയുണ്ടായി.