Schoolwiki സംരംഭത്തിൽ നിന്ന്
"പൊൻപുലരി"(സ്കൂൾ പത്രം )
'അന്ധകാരത്തിന്റെ കരവലയത്തിൽ നിന്നും പൊൻകിരണങ്ങൾ പുലരിയെ പുൽകുന്നതുപോലെ, അക്ഷര കിരണങ്ങൾ കൊണ്ട് കുരുന്നു ഹൃദയങ്ങളിലെ സർഗ്ഗാത്മക ചിന്തകൾ വരയും, വർണ്ണങ്ങളുമായി കോറിയിടുവാൻ ഒരേട്-"പൊൻപുലരി"യിലൂടെ..
"ആരവം"(ഡിജിറ്റൽ പത്രം )
കോവിഡ് മഹാമാരിയിൽ പഠനം ഓൺലൈൻ യുഗത്തിലേക്ക് ചുവട് വച്ചപ്പോൾ അറിവിന്റെ "ഹൈടെക്" യുഗത്തിലേക്ക് ചിറക് വീശിപറക്കുവാൻ ഓൺലൈൻ പ്രവേശനോത്സവത്തോടൊപ്പം, ഏറെ ഉൾക്കാഴ്ചയോടെ കൂട്ടുകാർക്കായി ഒരു ഡിജിറ്റൽ പത്രവും. പഠന- പാഠ്യേതര പ്രവർത്തനങ്ങൾക്ക് വേണ്ടി ചിട്ടയായ ആസൂത്രണവും ഈ പത്രം ലക്ഷ്യമിടുന്നു.
|
|