ഗവ. മുഹമ്മദൻസ് എച്ച് എസ് കൊല്ലകടവ്/അക്ഷരവൃക്ഷം/പഴം

Schoolwiki സംരംഭത്തിൽ നിന്ന്
14:03, 6 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ഗവ. മുഹമ്മദൻസ് ഹൈസ്കൂൾ, കൊല്ലകടവ്/അക്ഷരവൃക്ഷം/പഴം എന്ന താൾ ഗവ. മുഹമ്മദൻസ് എച്ച് എസ് കൊല്ലകടവ്/അക്ഷരവൃക്ഷം/പഴം എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പഴം




കണ്ടേ ഞംനൊരു പേരമരം
പേരമരത്തിൽ പേരയ്ക്ക
പച്ചനിറത്തിൽ പേരയ്ക്ക
തിന്നാൻ നല്ലത് പേരയ്ക്ക
കണ്ടേ ഞാനൊരു പ്ലാവുമരം
പ്ലാവുമരത്തിൽ ചക്കപ്പഴം
മഞ്ഞനിറത്തിൽ ചക്കപ്പഴം
തിന്നാൻ നല്ലത് ചക്കപ്പഴം

കണ്ടേ ഞാനൊരു ആത്തപ്പഴം
ആത്തമരത്തിൽ ആത്തയ്ക്ക
വെള്ളനിറത്തിൽ ആത്തയ്ക്ക
തിന്നാൻ നല്ലത് ആത്തയ്ക്ക

മുഹമ്മദ് നാസീം

 

മുഹമ്മദ് നാസിം
1 A ഗവ. മുഹമ്മദൻസ് ഹൈസ്കൂൾ, കൊല്ലകടവ്
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - കവിത