ഗവ. എച്ച് എസ് എസ് രാമപുരം/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ

Schoolwiki സംരംഭത്തിൽ നിന്ന്

രാമപ‌ുരം ഗവ.ഹയർ സെക്കന്ററി സ്ക‌ൂളിലെ ലിറ്റിൽ കൈറ്റ് ക്ലബിന്റെ ആഭിമ‌ുഖ്യത്തിൽ നിർമിച്ച ഡിജിറ്റൽ മാഗസീൻ സൃഷ്ടി യ‌ുടെ ഉദ്ഘാടനം സ്ക‌ൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഗിരിജാക‌ുമാരി 16.01.2019 ൽ നിർവഹിച്ച‌ു.



ഡിജിറ്റൽ മാഗസീൻ 2020 ചങ്ങാത്തം

ഡിജിറ്റൽ മാഗസിൻ 2020