ഗവ. എച്ച് എസ് എസ് അങ്ങാടിക്കൽ സൗത്ത്/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
14:00, 6 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ഗവ. ഹയർ സെക്കന്ററി സ്കൂൾ, അങ്ങാടിക്കൽ തെക്ക്/പ്രാദേശിക പത്രം എന്ന താൾ ഗവ. എച്ച് എസ് എസ് അങ്ങാടിക്കൽ സൗത്ത്/പ്രാദേശിക പത്രം എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

"സ്കൂൾ പ്രവേശനോൽസവം"
2018-19 ലെ സ്കൂൾ പ്രവേശനോൽസവം ചെങ്ങന്നൂർ മുൻസിപ്പൽ ചെയർമാൻ ശ്രീ ജോൺ മുളങ്കാട്ടിൽ ഉദ്ഘാടനം ചെയ്തു
പരിസ്ഥിതി ദിനം
ജൂൺ 5 പരിസ്ഥിതി ദിനം കുട്ടികൾക്ക് വൃക്ഷത്തൈകളും പച്ചക്കറി വിത്തും വിതരണം ചെയ്തു