ഗവ. എച്ച് എസ് എസ് അങ്ങാടിക്കൽ സൗത്ത്/പ്രാദേശിക പത്രം
(ഗവ. ഹയർ സെക്കന്ററി സ്കൂൾ, അങ്ങാടിക്കൽ തെക്ക്/പ്രാദേശിക പത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
"സ്കൂൾ പ്രവേശനോൽസവം"
2018-19 ലെ സ്കൂൾ പ്രവേശനോൽസവം ചെങ്ങന്നൂർ മുൻസിപ്പൽ ചെയർമാൻ ശ്രീ ജോൺ മുളങ്കാട്ടിൽ ഉദ്ഘാടനം ചെയ്തു
പരിസ്ഥിതി ദിനം
ജൂൺ 5 പരിസ്ഥിതി ദിനം കുട്ടികൾക്ക് വൃക്ഷത്തൈകളും പച്ചക്കറി വിത്തും വിതരണം ചെയ്തു