ഗവ. എച്ച് എസ് പയ്യനല്ലൂർ/അക്ഷരവൃക്ഷം/കോവിഡ് 19

13:56, 6 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ഗവ. ഹൈസ്കൂൾ, പയ്യനല്ലൂർ/അക്ഷരവൃക്ഷം/കോവിഡ് 19 എന്ന താൾ ഗവ. എച്ച് എസ് പയ്യനല്ലൂർ/അക്ഷരവൃക്ഷം/കോവിഡ് 19 എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19

കോവിഡ് 19
ചൈന‌‌യി‍‍ൽ നിന്നുയർന്നൊരു വൈറസ്
ലോകമെമ്പാടും പടർന്നിറങ്ങി
ആഗോള മാരിയായി പെയ്തിറങ്ങി
ആധി‌‌യും വ്യാധിയും മാത്രമായി
ആശങ്കമാറ്റുവാൻ ആശ്വാസമേകുവാൻ
ആളുകൾതമ്മിൽ അകന്നീടേണം
വൃത്തിയും കരുതലും എപ്പോഴും വേണം
സ്വസ്ഥമായി വീട്ടിൽ ഇരുന്നീടേണം
ഈ മഹാമാരിയിൽ രക്ഷയായ് തീരുവാൻ
ആരോഗ്യമേഖല കൂടെയുണ്ട്.
കൃത്യമായ് കേൾക്കണം,
നിർദേശമേൽക്കണം
അറുതി വരുത്തിടാം വൈറസിനെ
 

ദേവിക ബി
9A ജി എച്ച് എസ് പയ്യനല്ലൂർ
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - കവിത