ഗവ. എച്ച് എസ് പയ്യനല്ലൂർ/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

കോവിഡ് 19
ചൈന‌‌യി‍‍ൽ നിന്നുയർന്നൊരു വൈറസ്
ലോകമെമ്പാടും പടർന്നിറങ്ങി
ആഗോള മാരിയായി പെയ്തിറങ്ങി
ആധി‌‌യും വ്യാധിയും മാത്രമായി
ആശങ്കമാറ്റുവാൻ ആശ്വാസമേകുവാൻ
ആളുകൾതമ്മിൽ അകന്നീടേണം
വൃത്തിയും കരുതലും എപ്പോഴും വേണം
സ്വസ്ഥമായി വീട്ടിൽ ഇരുന്നീടേണം
ഈ മഹാമാരിയിൽ രക്ഷയായ് തീരുവാൻ
ആരോഗ്യമേഖല കൂടെയുണ്ട്.
കൃത്യമായ് കേൾക്കണം,
നിർദേശമേൽക്കണം
അറുതി വരുത്തിടാം വൈറസിനെ
 

ദേവിക ബി
9A ജി എച്ച് എസ് പയ്യനല്ലൂർ
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - കവിത